Wednesday 16 March 2016

നിങ്ങളുടെ സ്വപ്നം യാഥാർത്യമാക്കൂ

ഒപ്സെറ്റ് കൺസ്ട്രക്ഷൻ


പത്തു വർഷത്തെ പരിചയപ്രാവീണ്യമുള്ള ഒപ്സെറ്റ് കൺസ്ട്രക്ഷൻ നിങ്ങൾക്കുതകുന്ന രീതിയിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്യമാക്കാൻ നിങ്ങളെ സഹായിക്കുന്നു. വിവിധ തരം സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
പദ്ധതിയും രൂപകല്പനയും : ഒരു ഭവനമോ സ്ഥാപനമോ പണിയുന്നതിനു വേണ്ട രൂപകല്പനയും, സമയവും , പണവും   നിശ്ചയിക്കുന്നതിന്  ഒപ്സെറ്റ് കൺസ്ട്രക്ഷൻ നിങ്ങളെ സഹായിക്കുന്നു.

നിർമാണം : വളരെ നൂതനമായ രീതിയിൽ നിങ്ങൾക്കാവശ്യമായ രീതിയിൽ പതിനഞ്ചു  വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള എൻജീനീയർമാർ ഭവനം നിർമിച്ച് തരുന്നു.

ഇന്റീരിയർ  ഫർണിഷിംഗ് : വൈവിധ്യ കലകളോട് കൂടി ഡിസൈനർമാർ അടുകളയുടെയും ബെട്രൂമിന്റെയും  മറ്റെല്ലാറ്റിന്റെയും ഇന്റീരിയർ  ഫർണിഷിങ്ങും സമധാനപരമായ അന്തരീക്ഷ രീതിയിൽ രൂപകൽപന  ചെയ്തു തരുന്നു.

പണി തീർന്ന ഭവനം : എല്ലാ സൗകാര്യങ്ങളോട്  കൂടിയ പണി തീർന്ന ഭവനം ഒപ്സെറ്റ് കൺസ്ട്രക്ഷനിലൂടെ നിങ്ങൾക്ക്  ലഭിക്കുന്നു.

ഭവന നിർമാണത്തിന് ആവശ്യമായ സ്ഥലം : നിങ്ങളുടെ സുന്ദര ഭവനം നിർമിക്കുന്നതിനു ആവശ്യമായ സ്ഥലം  ഒപ്സെറ്റ് കൺസ്ട്രക്ഷനിൽ നിന്ന് നിങ്ങള്ക്ക് ലഭ്യമാണ്.

വീട് പുതുക്കി പണിയൽ : ഒരു വീട് പുതുക്കി പണിയുന്നതിനാവശ്യമായ ഘടകത്തോട് കൂടി നിങ്ങളുടെ ആവശ്യമനുസരിച്ച്‌ പുതുക്കി പണിതു തരുന്നു.

ഒപ്സെറ്റ് കൺസ്ട്രക്ഷനിൽ   ഈ സേവനൾങ്ങക്ക് പുറമെ ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ എല്ലാ തരം നിർമാണത്തിന് ആവശ്യമായ മറ്റു സേവനങ്ങളും നിങ്ങള്ക്ക്  സാമ്പത്തികമായി  താങ്ങാവുന്ന  രീതിയിൽ ലഭ്യമാണ്.
നിങ്ങളുടെ എല്ലാ നിർമാണ ആവശ്യങ്ങൾക്കും  ഞങ്ങളുമായി ബന്ധപ്പെടുക. 
ഈമെയിൽ: opzetconstruction@gmail.com








Tuesday 16 February 2016

സ്വന്തമാക്കൂ സ്വപ്ന ഭവനം

ഒപ്സെറ്റ്  കൺസ്ട്രക്ഷൻസ്  വിവിധ നൂതന പദ്ധതികളിലൂടെ ഉപപോക്താകളുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ വളരെ അധികം സഹായിക്കുന്നു.
താഴെ പറയുന്ന സേവനങ്ങൾ  ആണ് ഞങ്ങൾ കൂടുതലായും പ്രദാനം ചെയ്യുന്നത്
ഭവന നിർമാണത്തിന്  ആവാശ്യമായ  സ്ഥലം : ഒപ്സെറ്റ് കൺസ്ട്രക്ഷൻസ്  ബാഹ്യ  ഏജന്റുമാർ ഇല്ലാതെ ഉപപോക്താക്താക്കളുമായി ബന്ധപെടാനാണ്  കൂടുതലും താല്പര്യം കാണിക്കുന്നത്
ആസൂത്രണവും  രൂപകൽപനയും : ജോലി കൃത്യ സമയത്ത്  പൂർത്തിയാകാൻ  ആസൂത്രണവും  രൂപകൽപനയും സഹായിക്കുന്നു.
നിർമാണം : നിർമാണ പ്രവർത്തനങ്ങളിൽ 15 വർഷത്തിൽ കൂടുതൽ പരിചയ സമ്പന്നരായ എഞ്ചിനീയർമാരെയാണ്  ഞങ്ങൾ  നിർദ്ദേശിക്കുന്നത് .
ഇന്റീരിയർ  ഫർണിഷിംഗ് :  വൈവിധ്യമാർന്ന  ഡിസൈനെർസ്  ഇന്റീരിയർ  ഫർണിഷിംഗിന്  വേണ്ടി ഞങ്ങൾ ഒരുക്കുന്നുണ്ട്
വീട് പുതുക്കിപ്പണിയൽ  : വീടിന്റെ യഥാർത്ഥ ഘടന നിലനിർത്താനും  പുതുക്കി പണിയാനും ഉള്ള എല്ലാ സേവനങ്ങളും  ഒപ്സെറ്റ്  കൺസ്ട്രക്ഷൻസ്  നല്കുന്നു
ഓഫീസ് ഇന്റീരിയർ ഡിസൈനിംഗ് : ഓഫീസ് ഇന്റീരിയർ രൂപകൽപന ചെയ്യുവാൻ വിപുലമായ ഡിസൈനിംഗ് ടീം ഞങ്ങൾക്ക്  ഉണ്ട് . ഇത് ഗുണമേന്മയുള്ള ജോലിചെയ്യാൻ ജീവനക്കാരെ സഹായിക്കുന്നു.
അടുക്കള രൂപകൽപന : ഇന്റീരിയർ ഡിസൈനർമാർ വിവിധ ഗുണമേന്മയുള്ള അടുക്കള ഡിസൈനുകൾ തിരഞ്ഞെടുക്കാൻ ഉപപോക്താക്കൾക്ക്  വിവിധ തീമുകൾ നൽകുന്നു .

Opzet Construction Kerala

ബെഡ്റൂം രൂപകൽപന :  അനുയോജ്യമായ ഡിസൈനിലൂടെ  ബെഡ്റൂമിന്  സമാധാനപരമായ അന്തരീക്ഷം ലഭിക്കുന്നു
ടാതെ ഒപ്സെറ്റ്  കൺസ്ട്രക്ഷൻസ്  ഉപപോക്താക്കൾക്ക് പിന്തുണ സേവനങ്ങൾ നൽകുന്നു .
  • പ്ലാൻ സമർപ്പണം
  • നിയമ നടപടിക്രമങ്ങൾ
  • ഭൂമി അളക്കൽ
  • ഭൂമി വാങ്ങൽ
  • രജിസ്ട്രേഷൻ
  • വീട് നന്നാക്കൽ സേവനങ്ങൾ
  • ഹോം ഇൻഷുറൻസ് പോളിസി
നിങ്ങളുടെ സ്വപ്നമായ ഹോം, ഹോട്ടലുകള് പണിയാൻ കേരളത്തിലെ മികച്ച നിർമ്മാണ ദാതാക്കളെ സന്ദർശിക്കൂ :